കമ്പനിപ്പടി, പുളിഞ്ചോട്,N.A.D, നൊച്ചിമ, കൊടികുത്തുമല, ഇടത്തല, ചൂണ്ടി,രാജഗിരി, അശോകപുരം,തായിക്കാട്ടുകര പ്രദേശങ്ങൾ
ഉൾപ്പെടുന്ന ചൂർണിക്കര, ഇടത്തല പഞ്ചായത്തുകൾ, [കിഴക്കു പെരുമ്പാവൂർ/മുടിക്കൽ/മാറമ്പിള്ളി ഭാഗത്ത് നിന്നും പ്രവേശിക്കുമ്പോൾ ചാലക്കൽ, കുട്ടമശ്ശേരി, തെക്കേചൊവ്വര, കീഴ്മാട്, മഹിളാലയം,
തൊട്ടുംമുഖം ഉൾപ്പെടുന്ന കീഴ്മാട് പഞ്ചായത്ത്, [വടക്കു/വടക്കു പടിഞ്ഞാറു അങ്കമാലി/കുന്ന്കര/
അടുവാശ്ശേരി ഭാഗത്ത് നിന്ന് പ്രവേശിക്കുന്ന
ചെങ്ങമനാട്, അത്താണി, പറമ്പയം,
ദേശം ഉൾപ്പെടുന്ന ചെങ്ങമനാട് പഞ്ചായത്ത് എന്നിവയാണ് ഫുൾ lock down ആയിരിക്കുന്നത്.
എറണാകുളം മാർക്കറ്റ്
അടച്ചപ്പോൾ ആലുവ മാർക്കറ്റിലുണ്ടായ തള്ളിക്കയറ്റം, കീഴ്മാട്
പ്രദേശത്തു നടന്നതായി പറയുന്ന ചട്ടങ്ങൾ പാലിക്കാതെ തടിച്ചു കൂടി നടത്തിയ
ചില അനാവശ്യ ചടങ്ങുകൾ എന്നിവയാണ് ഈ പ്രദേശം മുഴുവൻ ഇത്തരത്തിൽ lock downലേക്ക് തള്ളി വിട്ടത്
എന്നു വേണം കരുതാൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ