രോഗവ്യാപനം തീവ്രമാകുന്നു..

രോഗവ്യാപനം തീവ്രമാകുന്നു..
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക്.
532 പേര്‍ക്ക് സമ്പര്‍ക്കം വഴി.
തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം.
പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം.
ഇന്ന് 2 കോവിഡ് മരണം കൂടി.

തിരുവനന്തപുരം 246
എറണാകുളം 115
പത്തനംതിട്ട 87
ആലപ്പുഴ 57
കൊല്ലം 47
കോട്ടയം 39
തൃശൂർ 32
കോഴിക്കോട് 32
കാസർഗോഡ് 32
പാലക്കാട് 31
വയനാട് 28
മലപ്പുറം 25
ഇടുക്കി 11
കണ്ണൂർ 9

അഭിപ്രായങ്ങള്‍