ഓഗസ്റ്റ് 17ന് തൊടുപുഴയിലാണ് ചിത്രീകരണം ആരംഭിക്കുക. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ എഴുത്തും സംവിധാനവും നിർവഹിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന തരത്തിലാണ് സിനിമ. ഒരു ക്രൈം ത്രില്ലറായിട്ടായിരിക്കും ചിത്രം ഇറങ്ങുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ......

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ