സേതുരാമയ്യർ വീണ്ടും



മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിബിഐ സീരിസ് വീണ്ടും എത്തുന്നു. 1988 ൽ ആരംഭിച്ച സീരിസ് അന്ന് മുതൽ തന്നെ മലയാളികൾക്ക് കുറ്റാന്വഷണത്തിന്റെ പുത്തൻ അനുഭവങ്ങൾ ആയിരുന്നു തന്നത്. ഏറെ നാളുകളായി സിനിമയുടെ അടുത്ത ഭാഗത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന് വ്യക്തത നൽകിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുൻ ഭാഗങ്ങളിലേതു പോലെ തന്നെ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് ഈ ഭാഗാവും ഒരുക്കുന്നത്. മലയാളികൾക്ക് അത്രക് സുപരിചിതമല്ലാത്ത ബാസ്കറ്റ് കില്ലിംഗ് എന്ന കഥ തന്തുവാണ് ചിത്രത്തിനായി ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും !!

അഭിപ്രായങ്ങള്‍