മലയാളത്തിന്റെ മഹാനായ നടന്‍, ആരാധകര്‍ക്ക് മാത്രമല്ല നല്ല സിനിമയെ സ്നേഹിക്കുന്ന ഏവര്‍ക്കും പ്രിയങ്കരനായ നടന്‍, അദ്ദേഹത്തിന്റെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം. ജോടിയായെത്തുന്നതാവട്ടെ നോക്കെത്താദൂരത്തിലെ നായിക നദിയയും. പോരേ. ഏറെ പ്രതീക്ഷയോടെ ആദ്യഷോയ്ക്ക് തന്നെ തിയേറ്ററില്‍ എത്തിയതിന് ആരും കുറ്റം പറയരുത്. പക്ഷേ, കടുത്ത ആരാധകര്‍ക്കൊപ്പം നിരാശയോടെ പുറത്തിറങ്ങുമ്ബോള്‍ ഈ നടനെ ദുരുപയോഗം ചെയ്യുന്ന സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും ആരു പൊറുക്കും എന്നാണ് ആലോചിച്ചുപോയത്.
പ്രസവവേദനയുമായി ആസ്പത്രിയില്‍ എത്തിയ ഭാര്യയുടെ അടുത്തേക്ക് പോവാനൊരുങ്ങുന്ന ജെമ്മോളജിസ്റ്റ് സണ്ണി സുഹൃത്തായ വീരപ്പന്റെ കാറിലാണ് വരുന്നത്.
പ്രസവവേദനയുമായി ആസ്പത്രിയില്‍ എത്തിയ ഭാര്യയുടെ അടുത്തേക്ക് പോവാനൊരുങ്ങുന്ന ജെമ്മോളജിസ്റ്റ് സണ്ണി സുഹൃത്തായ വീരപ്പന്റെ കാറിലാണ് വരുന്നത്.
കടപ്പാട്: മാദൃഭൂമി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ