മെഗാ സ്റ്റാർ എന്നും മെഗാ സ്റ്റാർ


മെഗാ സ്റ്റാർ എന്നും മെഗാ സ്റ്റാർ.
മലയാള സിനിമയുടെ അഹങ്കാരമാണ് മമ്മുക്ക എന്ന് വീണ്ടും തെളിയിച്ച് മെഗാ സ്റ്റാർ,
കഴിഞ്ഞ ദിവസം മരണപെട്ട ദുൽഖർ ഫാൻസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹർഷാദിന്റെ
അനിയന്റെ മുഴുവൻ പഠന ചെലവും ഏറ്റെടുത്താണ് മമ്മൂക്ക മാതൃകയായത്.
തീരാ നഷ്ടത്തിന്റെ വേദനയിൽ നിൽക്കുന്ന ആ കുടുംബത്തിന് ഒരു കൈ താങ് നൽകാനുള്ള  ആ മനസ്സ് ഉണ്ടല്ലോ…
അഭിനന്ദനങ്ങൾ മമ്മുക്ക, മമ്മുക്കയുടെ ഈ നല്ല മനസ്സിന് ഒരായിരം കയ്യടി.

അഭിപ്രായങ്ങള്‍