മേക്കോവറിന്റെ കാര്യത്തില്‍ അണ്ണനെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല ! കമ്മാരന്റെ ലുക്ക് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു
വാര്‍ധമേക്കോവറിന്റെ കാര്യത്തില്‍ ദിലീപിനെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെക്യത്തിലെ കമ്മാരന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പുതിയ ലുക്കും പുറത്തുവിട്ടത്. ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരസംഭവം എന്ന തലക്കെട്ടിനൊപ്പമാണ് പുതിയ ലുക്ക് പുറത്തുവിട്ടത്.പാതാളത്തിലേക്ക് ദിലീപിനെ ചവിട്ടി താഴ്ത്താം എന്നാഗ്രഹിച്ച വിമര്‍ശകര്‍ക്ക് സമര്‍പ്പിക്കുന്നു പുതിയ ലുക്കെന്നാണ് മറ്റൊരാളുടെ കമന്റ്. നിരവധി പേരാണ് ദിലീപിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.മേക്കോവറിന്റെ കാര്യത്തില്‍ ദിലീപിനെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. അര്‍ഹത ഉണ്ടായിരുന്നിട്ടും നഷ്ടമായ പലതും കമ്മാരനിലൂടെ തിരിച്ചുപിടിക്കുമെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ