
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ടീസര്‍ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.കളി ചിത്രത്തിന്റെ ട്രെയിലര്‍ മൊഗസ്റ്റാര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരിക്കുകയാണ്.ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.പുതുമുഖങ്ങളായ സമീര്‍, പാച്ചാ, ഷാനു, അനീഷ്, ബിജോയ് എന്നീവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ ബാബു രാജ്, സോനാ നായര്‍, ജോജു ജോര്‍ജ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ