ഈ പ്രായത്തിലും എന്നാ ഒരിതാ; ഈ രംഗം തമിഴിലെത്തിയപ്പോൾ

മലയാളത്തില്‍ വലിയ വിജയമായിരുന്ന മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റിമേക്ക് നിമിര്‍ റിലീസിനൊരുങ്ങുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തില്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒരു രംഗമാണ് സണ്ണിച്ചായൻ പ്ലാവിൽ നിന്ന് വീഴുന്നത്. ഈ രംഗം തമിഴിലെത്തിയപ്പോൾ എങ്ങനെയെന്ന് നോക്കാം.






അഭിപ്രായങ്ങള്‍